രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും
രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും
Saturday, October 16, 2021 9:16 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ദ്രാ​വി​ഡ് ഇ​ന്ത്യ​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​കും. പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ ദ്രാ​വി​ഡ് സ​മ്മ​തം അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

നേ​ര​ത്തെ, പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ബി​സി​സി​ഐ​യു​ടെ ആ​വ​ശ്യം രാ​ഹു​ല്‍ നി​ര​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബി​സി​സി ഐ ​പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ, ​ട്ര​ഷ​റ​ര്‍ അ​രു​ണ്‍ ധു​മാ​ല്‍ എ​ന്നി​വ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​ന് രാ​ഹു​ല്‍ വ​ഴ​ങ്ങി​യ​താ​യാ​ണ് സൂ​ച​ന.

ട്വന്‍റി20 ലോ​ക​ക്ക​പ്പോ​ടെ ര​വി​ശാ​സ്ത്രി സ്ഥാ​നം ഒ​ഴി​യും. നി​ല​വി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ക​യാ​ണ് രാ​ഹു​ല്‍ ദ്രാ​വി​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.