ആ​ല​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു
ആ​ല​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു
Friday, October 15, 2021 10:46 PM IST
ചാ​രും​മൂ​ട്: ആ​ല​പ്പു​ഴ​യി​ല്‍ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു. ഇ​ട​പ്പോ​ൺ ചെ​റു​മു​ഖ ല​തി​ക ഭ​വ​നി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ രാ​ഹു​ൽ (14) ആ​ണ് മ​രി​ച്ച​ത്. അ​ച്ച​ൻ​കോ​വി​ലാ​റി​ൽ​നി​ന്നും ക​രി​ങ്ങാ​ലി പു​ഞ്ച​യി​ലേ​ക്കു​ള്ള ക്ലാ​ത്ത​റ പെ​രു​തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ടാ​യി​രു​ന്നു മ​ര​ണം.

രാ​ഹു​ലി​ന്‍റെ അ​മ്മ​യു​ടെ വീ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മ്മ വീ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​ൻ പോ​കു​മ്പോ​ൾ കാ​ൽ തെ​റ്റി തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​ഗ്നി​ശ​ന​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.