മോ​ൻ​സ​ൻ കേ​സ്; അ​നി​ത പു​ല്ല​യി​ലി​നെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തേ​ക്കും
മോ​ൻ​സ​ൻ കേ​സ്; അ​നി​ത പു​ല്ല​യി​ലി​നെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തേ​ക്കും
Thursday, October 14, 2021 9:26 AM IST
തി​രു​വ​ന​ന്ത​പു​രം: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ കേ​സി​ല്‍ അ​നി​ത പു​ല്ല​യി​ലി​നെ ക്രൈം​ബ്രാ​ഞ്ച് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്‌​തേ​ക്കും. മോ​ന്‍​സ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​നി​ത​യ്ക്ക് അ​റി​യാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. അ​നി​ത​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും.

മു​ന്‍ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യെ മോ​ന്‍​സ​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് അ​നി​ത​യാ​യി​രു​ന്നു. നേ​ര​ത്തെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ള്‍ അ​നി​ത ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.

നി​ല​വി​ല്‍ ഇ​റ്റ​ലി​യി​ലെ റോ​മി​ലാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​നി​ത താ​മ​സി​ക്കു​ന്ന​ത്. റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക കൂ​ടി​യാ​ണ് ഇ​വ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.