ദു​രി​തം കൂ​ട്ടി..! ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു
ദു​രി​തം കൂ​ട്ടി..! ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു
Thursday, October 14, 2021 6:22 AM IST
കൊ​ച്ചി: ജ​ന​ത്തി​ന്‍റെ ദു​രി​തം മാ​നം​മു​ട്ടെ ഉ​യ​ർ​ത്തി ഇ​ന്ധ​ന​വി​ല തു​ട​ർ​ച്ച​യാ​യി മു​ക​ളി​ലേ​ക്ക്. ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ 19 ദി​വ​സം കൊ​ണ്ട് ഡീ​സ​ലി​ന് 5.13 രൂ​പ​യും പെ​ട്രോ​ളി​ന് 3.44 രൂ​പ​യും വ​ർ​ധി​ച്ചു.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 105.10 രൂ​പ​യും ഡീ​സ​ലി​ന് 98.74 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.05 രൂ​പ​യും ഡീ​സ​ലി​ന് 100.57 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 105.26 രൂ​പ​യും ഡീ​സ​ലി​ന് 98.93 രൂ​പ​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.