ഉ​ത്ര കേ​സി​ലെ കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹം: പി. ​സ​തീ​ദേ​വി
ഉ​ത്ര കേ​സി​ലെ കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹം: പി. ​സ​തീ​ദേ​വി
Thursday, October 14, 2021 8:05 AM IST
ത​ല​ശേ​രി: ഉ​ത്ര കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ന​ൽ​കി​ക്കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. കേ​ര​ള​സ​മൂ​ഹ​ത്തി​ൽ ഇ​തു​വ​രെ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​മാ​ണ് പ്ര​തി ന​ട​ത്തി​യ​ത്.

ഇ​ത്ര​യും വ​ലി​യ കു​റ്റ​വാ​ളി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണ് ഈ ​കേ​സെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു. വ​ള​രെ ന​ല്ല​രീ​തി​യി​ലു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ഈ ​കേ​സി​ൽ ന​ട​ന്ന​ത്. നീ​തി​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ്യ​ക്ത​മാ​ക്കു​ന്ന വി​ധി​യാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കു​റ്റ​കൃ​ത്യ​ത്തി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണോ വേ​ണ്ട​യോ എ​ന്ന​ത് കോ​ട​തി​യു​ടെ വി​വേ​ച​നാ​ധി​കാ​ര പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന​താ​ണെ​ന്നും സ​തീ​ദേ​വി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.