ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു
ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു
Thursday, October 14, 2021 2:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി​​​യി​​​ൽനി​​​ന്നും വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി​​​യ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സെ​​​ടു​​​ത്തു. ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കു​​​ട്ടി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ക​​​യും അ​​​വ​​​ർ​​​ക്കൊ​​​പ്പം ഡ​​​ൽ​​​ഹി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഫൈ​​​സാ​​​നെ​​​യും സു​​​ബൈ​​​റി​​​നെ​​​യും പി​​​ടി​​​കൂ​​​ടു​​​ക​​​യും ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് ഇ​​​വ​​​രി​​​ൽ ഒ​​​രു പ്ര​​​തി​​​യെ ഒ​​​ഴി​​​വാ​​​ക്കി കു​​​ട്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​ൻ​​​മാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​താ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ കെ.​​​വി. മ​​​നോ​​​ജ്കു​​​മാ​​​ർ സ്വ​​​മേ​​​ധ​​​യാ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ബാ​​​ല സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ർ, നോ​​​ർ​​​ത്ത് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി (എ​​​റ​​​ണാ​​​കു​​​ളം സി​​​റ്റി) എ​​​ന്നി​​​വ​​​രോ​​​ട് ന​​​വം​​​ബ​​​ർ 3 ന​​​കം സം​​​ഭ​​​വം സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.