കാ​റി​ന്‍റെ ഗ്ലാ​സ് ക​ഴു​ത്തി​ൽ കു​രു​ങ്ങി നാ​ലു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
കാ​റി​ന്‍റെ ഗ്ലാ​സ് ക​ഴു​ത്തി​ൽ കു​രു​ങ്ങി നാ​ലു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം
Wednesday, October 13, 2021 7:53 PM IST
ആ​ല​പ്പു​ഴ: കാ​റി​ന്‍റെ ഗ്ലാ​സ് ക​ഴു​ത്തി​ൽ കു​രു​ങ്ങി നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ആ​ല​പ്പു​ഴ പു​ന്ന​പ്ര​യി​ലാ​ണ് സം​ഭ​വം. പു​ന്ന​പ്ര മ​ണ്ണാം​പ​റ​മ്പി​ൽ ഉ​മ്മ​ർ അ​ത്താ​ബി​ന്‍റെ​യും അ​ൻ​സി​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നാ​നാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി വാ​നി​ലെ ഡോ​ർ ഗ്ലാ​സാ​ണ് കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​ത്. വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.