സൂ​പ്പ​ർ താ​ര​ത്തെ വീ‌​ട്ടി​ലെ​ത്തി​ക്കാ​നും മോ​ൻ​സ​ൺ ശ്ര​മി​ച്ചു; ന​ട​ന്നി​ല്ല
സൂ​പ്പ​ർ താ​ര​ത്തെ വീ‌​ട്ടി​ലെ​ത്തി​ക്കാ​നും മോ​ൻ​സ​ൺ ശ്ര​മി​ച്ചു; ന​ട​ന്നി​ല്ല
Tuesday, September 28, 2021 11:52 AM IST
കൊ​ച്ചി: രാ​ഷ്‌​ട്രീ​യ, സി​നി​മാ മേ​ഖ​ല​യി​ലെ​യും പോ​ലീ​സി​ലെ​യും നി​ര​വ​ധി പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​മു​ള്ള മോ​ന്‍​സ​ൺ മാ​വു​ങ്ക​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു സൂ​പ്പ​ര്‍​ താ​ര​ത്തെ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ​ല ത​വ​ണ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ള്‍ വി​ഫ​ല​മാ​യി.

ഈ ​ന​ട​നു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ളി​ലൊ​രാ​ളെ വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രു​ന്നു. ഇ​യാ​ളെ മോ​ന്‍​സ​ൺ ത​ന്‍റെ പു​രാ​വ​സ്തു​ശേ​ഖ​ര​ങ്ങ​ള്‍ കാ​ണി​ച്ച​ശേ​ഷം സൂ​പ്പ​ര്‍​താ​ര​ത്തെ ഒ​രു ദി​വ​സം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു.

മോ​ന്‍​സ​ന്‍റെ മോ​ഹം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി സൂ​പ്പ​ര്‍​താ​ര​ത്തെ ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം അ​നു​കൂ​ല​മാ​യ​ല്ല പ്ര​തി​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.