ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഹൈ​ബി
ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഹൈ​ബി
Tuesday, September 28, 2021 12:17 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു​കാ​ര​ൻ മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി. കേ​സി​ലേ​ക്ക് ത​ന്‍റെ പേ​ര് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ക്കു​ക​യാ​ണെ​ന്നും ഹൈ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ആ​രോ​പ​ണം തെ​ളി​യി​ച്ചാ​ൽ പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും. പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് മോ​ൻ​സ​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ഹൈ​ബി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.