സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
Tuesday, September 28, 2021 11:07 AM IST
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ഇ​തോ​ടെ പ​വ​ന് 34,560 രൂ​പ​യും ഗ്രാ​മി​ന് 4,320 രൂ​പ​യു​മാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ കൂ​ടി​യ ശേ​ഷ​മാ​ണ് ഇ​ന്ന് അ​ത്ര​ത​ന്നെ വി​ല​യി​ടി​ഞ്ഞ​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് 35,600 രൂ​പ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.