വാ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
വാ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Tuesday, September 28, 2021 10:05 AM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൂ​ര്‍​ണേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​ര്‍ സു​ന്ദ​രാ​പു​രം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍​ക്ക് കൂ​ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്കൊ​പ്പം നാ​വി​ക​സേ​നാ സം​ഘ​വും തെ​ര​ച്ചി​ലി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. കോ​യ​മ്പ​ത്തൂ​ര്‍ ഹി​ന്ദു​സ്ഥാ​ന്‍ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​ണ​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട​ത്. സ​ഞ്ജ​യ്, രാ​ഹു​ല്‍, പൂ​ര്‍​ണേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.