ആ​ർ. ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണം: ഹ​ര്‍​ജി മാ​റ്റി​വ​ച്ചു
ആ​ർ. ബി​ന്ദു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണം: ഹ​ര്‍​ജി മാ​റ്റി​വ​ച്ചു
Monday, September 27, 2021 7:23 PM IST
കൊ​ച്ചി: മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഒ​ക്ടോ​ബ​ര്‍ 25ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് മാ​റ്റി​യ​ത്.

ഹ​ര്‍​ജി​യി​ലു​ള്ള എ​തി​ര്‍​പ്പ് അ​റി​യി​ക്കാ​ന്‍ ആ​ർ. ബി​ന്ദു​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​ത് അ​നു​വ​ദി​ച്ചാ​ണ് ജ​സ്റ്റീ​സ് വി. ​ഷെ​ര്‍​സി ഹ​ര്‍​ജി മാ​റ്റി​യ​ത്. പ്ര​ഫ​സ​ര്‍ അ​ല്ലാ​ത്ത ആ​ർ‌.​ബി​ന്ദു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വോ​ട്ടു​തേ​ടി ജ​യി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

വോ​ട്ടു നേ​ടി​യ​ത് തെ​ര​ഞ്ഞെ​ടു​പ്പു ക്ര​മ​ക്കേ​ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​മെ​ന്നും ആ​രോ​പി​ച്ചാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.