ബം​ഗ​ളൂ​രു​വി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ബം​ഗ​ളൂ​രു​വി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
Monday, September 27, 2021 3:04 PM IST
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ വി​ൻ​സ​ൺ ഗാ​ർ​ഡ​നി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ആ​ള​പാ​യ​മോ പ​രി​ക്കു​ക​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

മെ​ട്രോ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​ന്പ​തോ​ളം പേ​ർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. കെ​ട്ടി​ടം ത​ക​രു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​രെ ഇ​വി​ടെ​നി​ന്നും ഒ​ഴി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ബ​ല​ക്ഷ​യം മൂ​ലം കെ​ട്ടി​ടം ച​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കെ​ട്ടി​ടം ത​ക​രു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.