സ​മ​യം വ​ച്ച് കാ​ണേ​ണ്ട ഗ​തി​കേ​ട് ത​നി​ക്കി​ല്ല; സു​ധാ​ക​ര​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ല്ല​പ്പ​ള്ളി
സ​മ​യം വ​ച്ച് കാ​ണേ​ണ്ട ഗ​തി​കേ​ട് ത​നി​ക്കി​ല്ല; സു​ധാ​ക​ര​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മു​ല്ല​പ്പ​ള്ളി
Monday, September 27, 2021 12:37 PM IST
കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. താ​ന്‍ ഫോ​ണ്‍ എ​ടു​ക്കു​ന്നി​ല്ലെ​ന്ന കെ. ​സു​ധാ​ക​ര​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ല്ല​പ്പ​ള്ളി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങി പോ​യി കാ​ണേ​ണ്ട ഗ​തി​കേ​ട് ത​നി​ക്കി​ല്ല. സ്ലോ​ട്ട് വ​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​നെ കാ​ണേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. അ​ങ്ങ​നെ വ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന അ​വ​സാ​ന ആ​ളാ​യി​രി​ക്കും താ​നെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

വി.​എം. സു​ധീ​ര​ൻ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ കോ​ൺ​ഗ്ര​സി​ന്‌ മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. ഏ​കാ​ധി​പ​ത്യ ശൈ​ലി​യി​ലാ​ണ് നേ​തൃ​ത്വം പെ​രു​മാ​റു​ന്ന​തെ​ന്നും താ​രി​ഖ് അ​ൻ​വ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

സു​ധീ​ര​നെ​യും മു​ല്ല​പ്പ​ള്ളി​യെ​യും പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഫോ​ണി​ൽ വി​ളി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ പ​ല​രും പ്ര​തി​ക​രി​ക്കാ​റി​ല്ലെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.