മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു; ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Monday, September 27, 2021 12:13 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​തോ​ടെ പ​ത്ത​നം​തി​ട്ട മൂ​ഴി​യാ​ർ അ​ണ​ക്കെ​ട്ട് തു​റ​ന്നു. പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് ര​ണ്ടു മീ​റ്റ​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ജ​ന​ങ്ങ​ൾ അതീവ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.