തിങ്കളാഴ്ചത്തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
തിങ്കളാഴ്ചത്തെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
Sunday, September 26, 2021 10:31 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ. ​​​​പി. ജെ. ​​​​അ​​​​ബ്ദു​​​​ൽ ക​​​​ലാം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല തിങ്കളാഴ്ച ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ബി​​​​എ​​​​ച്ച്എം സി​​​​ടി നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ റെ​​​​ഗു​​​​ല​​​​ർ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ചു.

തി​​​​യ​​​​റി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റി​​​​ന് ന​​​​ട​​​​ക്കും. ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റി​​​​ന് ന​​​​ട​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന ലാ​​​​ബ് പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ 21 ന് ​​​​ന​​​​ട​​​​ക്കു​​​​മെ​​​​ന്നു സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.