സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ക​സ്റ്റ​ഡി​യി​ൽ
സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ക​സ്റ്റ​ഡി​യി​ൽ
Sunday, September 26, 2021 11:33 AM IST
കൊ​ച്ചി: പു​രാ​വ​സ്തു വി​ൽ​പ്പ​ന​ക്കാ​ര​ൻ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ ക​സ്റ്റ​ഡി​യി​ൽ. സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​ണ് മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ.

പു​ര​വ​സ്തു​ക​ൾ വി​റ്റ​തു​വ​ഴി 2,65,000 കോ​ടി​യോ​ളം രൂ​പ ത​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ചി​ല നി​യ​മ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ണ് ആ ​പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ കു​റ​ച്ച് പ​ണം ത​നി​ക്ക് ആ​വ​ശ്യ​മു​ണ്ടെന്ന് ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പ​ണം ത​ട്ടി​യ​ത്. ഇ​തി​നാ​യി വ്യാ​ജ ബാ​ങ്ക് രേ​ഖ​യും ഇ​യാ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

യു​എ​യി​ലെ രാ​ജ​കു​ടും​ബ​ത്തി​നും താ​ൻ പു​രാ​വ​സ്തു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യ​ധി​കം പ​ണം സ​ന്പാ​ധി​ച്ച​തെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞി​രു​ന്നു.​ ടി​പ്പു സു​ൽ​ത്താ​ന്‍റെ സിം​ഹാ​സ​ന​വും മോ​ശ​യു​ടെ അം​ശ​വ​ടി​യും ത​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​വ ചേ​ർ​ത്ത​ല​യി​ലു​ള്ള ഒ​രാ​ളെ കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.