ബൈ​കു​ള വ​നി​താ ജ​യി​ലി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 39 പേ​ർ​ക്ക് കോ​വി​ഡ്
ബൈ​കു​ള വ​നി​താ ജ​യി​ലി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 39 പേ​ർ​ക്ക് കോ​വി​ഡ്
Sunday, September 26, 2021 11:15 AM IST
മും​ബൈ: മും​ബൈ​യി​ലെ ബൈ​കു​ള വ​നി​താ ജ​യി​ലി​ൽ ആ​റ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 39 അ​ന്തേ​വാ​സി​ക​ൾ​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​ത്ര​യും പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രി​ൽ 36 പേ​രെ പ​ത​ൻ​വാ​ല​യ്ക്കു സ​മീ​പ​മു​ള്ള സ്കൂ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ​ർ​ഭി​ണി​യാ​യ അ​ന്തേ​വാ​സി​യെ ജി​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജ​യി​ലി​ൽ 120 പേ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ​നി​ന്നാ​ണ് 39 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.