കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ വി​ല​സു​ന്നു; ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ വി​ല​സു​ന്നു; ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
Sunday, September 26, 2021 11:14 AM IST
ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ വി​ല​സു​ന്നു. ഇ​തോ​ടെ ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ ഉ​ദ​യ​ഗി​രി, മ​ല​പൊ​ട്ട്, പെ​രി​ങ്ക​രി, മ​ട്ടി​ണി, വാ​ർ​ഡു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ടം ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്. പെ​രി​ങ്ക​രി, മ​ട്ടി​ണി, കൂ​ട്ടു​പു​ഴ, കി​ളി​യ​ന്ത്ര, വ​ള്ളി​ത്തോ​ട്, ഉ​ദ​യ​ഗി​രി, മ​ല​പൊ​ട്ട്, ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധ​ചെ​ലു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ യാ​ത്ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി ആ​രും പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വ​നം വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ഒ​രു ആ​ന​യെ പു​ഴ ക​ട​ത്തി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും ര​ണ്ട് ആ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഉ​ണ്ട്. ഇ​വ​യെ​യും തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.