സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി; 40 പേ​ർ​ക്ക് പ​രി​ക്ക്
സ്റ്റീ​ൽ ഫാ​ക്ട​റി​യി​ൽ പൊ​ട്ടി​ത്തെ​റി; 40 പേ​ർ​ക്ക് പ​രി​ക്ക്
Sunday, September 26, 2021 6:44 AM IST
ഡോ​ഡോ​മ്മ: ടാ​ന്‍​സാ​നി​യ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കൂ​ന്ന സ്റ്റീ​ല്‍ ഫാ​ക്ട​റി​യി​ല്‍ പൊ​ട്ടി​ത്തെ​റി. 40 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ന്യാ​കാ​റ്റോ സ്റ്റീ​ല്‍ മി​ല്‍ ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ന​ട​പ​ടി​ക​ള്‍ ന​ട​ത്തു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

അ​പ​ക​ട​മു​ണ്ടാ​കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.