ഡ​ൽ​ഹി​യി​ൽ കാ​ർ​ഡ്ബോ​ർ​ഡ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
ഡ​ൽ​ഹി​യി​ൽ കാ​ർ​ഡ്ബോ​ർ​ഡ് ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
Sunday, September 26, 2021 6:35 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ദാ​ബ്രി മേ​ഖ​ല​യി​ല്‍ കാ​ര്‍​ഡ്‌​ബോ​ര്‍​ഡ് ഗോ​ഡൗ​ണി​ല്‍ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സിന്‍റെ 14 യൂ​ണി​റ്റെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ​രി​ക്കോ ജീ​വ​ഹാ​നി​യോ ഇ​തു​വ​രെ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.