കോ​ൺ​ഗ്ര​സി​ന് "കൈ' ​കൊ​ടു​ക്കും; സ്ഥി​രീ​ക​രി​ച്ച് ജി​ഗ്നേ​ഷ് മേ​വാ​നി
കോ​ൺ​ഗ്ര​സി​ന് "കൈ' ​കൊ​ടു​ക്കും; സ്ഥി​രീ​ക​രി​ച്ച് ജി​ഗ്നേ​ഷ് മേ​വാ​നി
Saturday, September 25, 2021 10:41 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം സ്ഥി​രീ​ക​രി​ച്ച് ഗു​ജ​റാ​ത്തി​ലെ രാ​ഷ​ട്രീ​യ ദ​ളി​ത് അ​ധി​കാ​ർ മ​ഞ്ച് (ആ​ർ​ഡി​എ​എം) എം​എ​ൽ​എ ജി​ഗ്നേ​ഷ് മേ​വാ​നി. ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി​യി​ൽ​വ​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്നാ​ണ് മേ​വാ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ത​നി​ക്കൊ​പ്പം സി​പി​ഐ നേ​താ​വ് ക​ന​യ്യ​കു​മാ​റും കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തു​മെ​ന്ന് മേ​വാ​നി വ്യ​ക്ത​മാ​ക്കി. ക​ന​യ്യ കു​മാ​റും ജി​ഗ്നേ​ഷ് മേ​വാ​നി​യും ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

ക​ന​യ്യ കു​മാ​ർ എ​ത്തി​യാ​ൽ യു​വാ​ക്ക​ളെ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ദ​ളി​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യ ജി​ഗ്നേ​ഷ് നേ​തൃ​ത്വ​വു​മാ​യി ആ​ദ്യ​വ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.