തി​ങ്ക​ളാ​ഴ്ച​ത്തെ എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി
തി​ങ്ക​ളാ​ഴ്ച​ത്തെ എം​ജി പ​രീ​ക്ഷ​ക​ൾ മാ​റ്റി
Saturday, September 25, 2021 7:48 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും. നേ​ര​ത്തെ കൊ​ച്ചി, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചി​രു​ന്നു.

ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​ത​ബ​ന്ദ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ ബ​ന്ദി​ന് എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.