പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ
പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, September 25, 2021 6:50 PM IST
കൊ​ല്ലം: സം​ഭാ​വ​ന ന​ൽ​കാ​ത്ത​തി​ന് പ്ര​വാ​സി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് സ​സ്പെ​ൻ​ഷ​ൻ. ച​വ​റ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബി​ജു ശ്രി​നീ​ത്വ​ത്തി​നെ​യാ​ണ് ജി​ല്ലാ നേ​തൃ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ബി​ജു തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ജി​ല്ലാ നേ​തൃ​ത്വം.

ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന് പ​ണം സം​ഭാ​വ​ന ന​ല്‍​കാ​ത്ത​തി​നാ​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ്ര​വാ​സി​യു​ടെ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.