മും​ബൈ​യി​ൽ 18 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി സാം​ബി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ
മും​ബൈ​യി​ൽ 18 കോ​ടി​യു​ടെ ഹെ​റോ​യി​നു​മാ​യി സാം​ബി​യ​ൻ യു​വ​തി അ​റ​സ്റ്റി​ൽ
Saturday, September 25, 2021 7:01 AM IST
മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 കോ​ടി രൂ​പ​യു​ടെ 3.5 കി​ലോ ഹെ​റോ​യി​നു​മാ​യി സാം​ബി​യ​ൻ യു​വ​തി​യെ പി​ടി​കൂ​ടി. മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ യു​വ​തി എ​ത്യോ​പ്യ​യി​ലെ ആ​ഡി​സ് അ​ബാ​ബ വ​ഴി​യാ​ണ് മും​ബൈ​യി​ലെ​ത്തി​യ​ത്.

സാം​ബി​യ​ൻ യു​വ​തി​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ചൊ​വ്വാ​ഴ്ച മും​ബൈ​യി​ൽ ജോ​ഹാ​ന​സ്ബ​ർ​ഗി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​രി​ൽ നി​ന്ന് 25 കോ​ടി​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.