രാ​ത്രി വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
രാ​ത്രി വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
Friday, September 24, 2021 12:21 PM IST
മൂ​വാ​റ്റു​പു​ഴ: രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി അ​മ്മ​യെ​യും മ​ക​നെ​യും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മൂ​വാ​റ്റു​പു​ഴ ക്ല​ബി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ഠ​ത്തി​കു​ന്നേ​ൽ ബി​നു (34), അ​മ്മ ബി​ന്ദു (50)എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ര​ണ്ടം​ഗ​സം​ഘം ഇ​ര​ച്ചു​ക​യ​റി ബി​നു​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​യു​ധം​കൊ​ണ്ട് അ​മ്മ​യു​ടെ കൈ​വി​ര​ൽ അ​റ്റു​പോ​യി. ഇ​രു​വ​രും നി​ല​വി​ളി​ച്ച​തോ​ടെ അ​ക്ര​മി​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.

അ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ്മ​യെ​യും മ​ക​നേ​യും നാ​ട്ടു​കാ​ർ മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. ബി​നു​വി​ന്‍റെ കൈ​യി​ലും കാ​ലി​ലു​മാ​ണ് വെ​ട്ടേ​റ്റി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.