പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു
Thursday, September 23, 2021 10:17 PM IST
പാ​ല​ക്കാ​ട്: ആ​ല​ത്തൂ​ർ എ​രി​മ​യൂ​രി​ൽ ബൈ​ക്ക് ടി​പ്പ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. തോ​ട്ടു​പാ​ലം സ്വ​ദേ​ശി അ​ബ്ബാ​സ് (19) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ അ​ബ്ബാ​സി​ന്‍റെ സു​ഹൃ​ത്ത് റാ​ഫി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.