പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി; പ​രാ​തി പ​റ​ഞ്ഞ​വ​രോ​ട് ക​യ​ർ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ
പി​എ​സ്‍​സി പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി; പ​രാ​തി പ​റ​ഞ്ഞ​വ​രോ​ട് ക​യ​ർ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ
Thursday, September 23, 2021 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി​യു​ടെ വ​കു​പ്പ് ത​ല പ​രീ​ക്ഷ​യി​ല്‍ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി. എ​ല്‍​ഡി ക്ലാ​ര്‍​ക്കു​മാ​ര്‍​ക്കാ​യി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.

ഡി​സ്ട്രി​ക്ട് ഓ​ഫീ​സ് മാ​ന്വ​ൽ ചോ​ദ്യ​ത്തി​ന് പ​ക​രം സെ​ക്ര​ട്ട​റി​യ​റ്റ് ഓ​ഫീ​സ് മാ​ന്വ​ല്‍ ചോ​ദ്യ​പേ​പ്പ​റാ​ണ് ന​ൽ​കി​യ​ത്. മ​ണ​ക്കാ​ട് വൊ​ക്കേ​ഷ​ണ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്ന പ​രീ​ക്ഷ​യി​ലാ​ണ് അ​ബ​ദ്ധം സം​ഭ​വി​ച്ച​ത്.

എ​ന്നാ​ൽ ചി​ല ക്ലാ​സ്സു​ക​ളി​ൽ ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ​ത് തു​ട​ക്ക​ത്തി​ൽ മ​ന​സി​ലാ​തോ​ടെ വി​ത​ര​ണം ചെ​യ്ത​ത് മ​ട​ക്കി വാ​ങ്ങി. പ​രാ​തി പ​റ​ഞ്ഞ​വ​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ ക​യ​ർ​ത്ത​താ​യും ആ​രോ​പ​ണ​മു​ണ്ട്. ചോ​ദ്യ​പേ​പ്പ​ർ മാ​റാ​നി​ട​യാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.