കെ ​റെ​യി​ൽ അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വും: പ്ര​തി​പ​ക്ഷ നേ​താ​വ്
കെ ​റെ​യി​ൽ അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വും: പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, September 23, 2021 6:17 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കെ ​റെ​യി​ൽ അ​പ്രാ​യോ​ഗി​ക​വും അ​ശാ​സ്ത്രീ​യ​വു​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. പ​ദ്ധ​തി​ക്കാ​യി വ​ലി​യ തോ​തി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​വേ​ഗ പാ​ത കേ​ര​ള​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കും. വെ​ള്ള​പ്പൊ​ക്കം വ​ന്നാ​ൽ സി​ൽ​വ​ർ​ലൈ​ൻ പാ​ത അ​ണ​ക്കെ​ട്ടാ​യി മാ​റും. ചെ​ല​വും ഭൂ​മി ആ​വ​ശ്യം കു​റ​ഞ്ഞ​തു​മാ​യ ബ​ദ​ൽ പ​ദ്ധ​തി​യാ​ണ് ആ​വ​ശ്യം.

കേ​ന്ദ്രാ​നു​മ​തി നേ​ടാ​തെ എ​ങ്ങ​നെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. പ​ദ്ധ​തി​ക്കാ​യി സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തി​യി​ല്ലെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.