റേ​സിം​ഗി​നി​ടെ ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന്‍റെ കാ​ല് ഒ​ടി​ഞ്ഞു; നാ​ട്ടു​കാ​രു​ടെ ഇ​ടി​യും കി​ട്ടി
റേ​സിം​ഗി​നി​ടെ ബൈ​ക്കി​ടി​ച്ച് യു​വാ​വി​ന്‍റെ കാ​ല് ഒ​ടി​ഞ്ഞു; നാ​ട്ടു​കാ​രു​ടെ ഇ​ടി​യും കി​ട്ടി
Thursday, September 23, 2021 1:32 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ർ ഡാ​മി​ൽ ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തി​യ യു​വാ​വി​ന്‍റെ കാ​ല് അ​പ​ക​ട​ത്തി​ൽ ഒ​ടി​ഞ്ഞു തൂ​ങ്ങി. റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ കാ​ലാ​ണ് ഒ​ടി​ഞ്ഞ​ത്.

അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​നി​ടെ റോ​ഡി​ന്‍റെ ന​ടു​വി​ലേ​ക്ക് ഉ​ണ്ണി​കൃ​ഷ്ണ​ൻ ബൈ​ക്ക് വെ​ട്ടി​ച്ച​പ്പോ​ൾ അ​തു​വ​ഴി മ​റ്റൊ​രു ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​ർ ഉ​ണ്ണി​കൃ​ഷ്ണ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഉ​ണ്ണി​കൃ​ഷ്ണ​ന​ട​ക്കം ഏ​ഴ് ചെ​റു​പ്പ​ക്കാ​രാ​ണ് നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ൽ റേ​സിം​ഗ് ന​ട​ത്തി​യ​ത്. കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.