രാ​ജ​സ്ഥാ​നിൽ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി
രാ​ജ​സ്ഥാ​നിൽ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Wednesday, September 22, 2021 3:10 AM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ മോ​ഷ്ടാ​വെ​ന്ന് ആ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം മ​ര്‍​ദി​ക്കു​ക​യും ത​ല​മു​ടി മു​റി​ക്കു​ക​യും ചെ​യ്ത യു​വാ​വ് ജീ​വ​നൊ​ടു​ക്കി. നാ​ഗൗ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

25കാ​രാ​യ യു​വാ​വി​നെ​യാ​ണ് ജ​ന​ക്കൂ​ട്ടം വ​ള​ഞ്ഞ് വ​ച്ചു മ​ര്‍​ദി​ച്ച്. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ യു​വാ​വ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.