പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി രാ​ഹു​ലി​ന്‍റെ കാ​ലി​ൽ വീ​ണോ..? വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​മ​ർ​ശ​നം
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി രാ​ഹു​ലി​ന്‍റെ കാ​ലി​ൽ വീ​ണോ..? വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ വി​മ​ർ​ശ​നം
Tuesday, September 21, 2021 2:02 PM IST
ന്യൂ​ഡ​ൽ​ഹി: ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ പു​തി​യ വി​വാ​ദ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബി​ജെ​പി​യും ആം​ആ​ദ്മി പാ​ർ​ട്ടി​യും.

ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ല്‍ തൊ​ടു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ വി​വാ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്‌​കാ​ര​മാ​ണ് വീ​ഡി​യോ​യി​ലൂ​ടെ വെ​ളി​പ്പെ​ട്ട​തെ​ന്ന് ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, സ​മു​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.


സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തി​​​​​​​​​ന്‍റെ ച​​​​​​​​​രി​​​​​​​​​ത്ര​​​​​​​​​ത്തി​​​​​​​​​ലെ ആ​​​​​​​​​ദ്യ ദ​​​​​​​​​ളി​​​​​​​​​ത് മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​ണു ച​​​​​​​​​ന്നി. രാ​​​​​​​​​ഹു​​​​​​​​​ൽ​​​​​​​​​ഗാ​​​​​​​​​ന്ധി​​​​​​​​​യും പി​​​​​​​​​സി​​​​​​​​​സി അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​ൻ ന​​​​​​​​​വ​​​​​​​​​ജ്യോ​​​​​​​​​ത് സിം​​​​​​​​​ഗ് സി​​​​​​​​​ദ്ദു​​​​​​​​​വും സ​​​​​​​​​ത്യ​​​​​​​​​പ്ര​​​​​​​​​തി​​​​​​​​​ജ്ഞാ​​​​​​​​​ച്ച​​​​​​​​​ട​​​​​​​​​ങ്ങി​​​​​​​​​ൽ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​പ്പോ​​​​​​​​​ൾ മു​​​​​​​​​ൻ മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി അ​​​​​​​​​മ​​​​​​​​​രീ​​​​​​​​​ന്ദ​​​​​​​​​ർ സിം​​​​​​​​​ഗ് ചടങ്ങിൽനിന്ന് വി​​​​ട്ടു​​​​നി​​​​ന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.