അ​നി​സ്‌​ലാ​മി​ക​മാ​യ പ​ല​തും കാ​ണു​ന്നു; അ​ഫ്ഗാ​നി​ൽ ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി
അ​നി​സ്‌​ലാ​മി​ക​മാ​യ പ​ല​തും കാ​ണു​ന്നു; അ​ഫ്ഗാ​നി​ൽ ഐ​പി​എ​ൽ സം​പ്രേ​ഷ​ണം വി​ല​ക്കി
Monday, September 20, 2021 10:19 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി താ​ലി​ബാ​ൻ. അ​നി​സ്‌​ലാ​മി​ക​മാ​യ പ​ല​തും ഐ​പി​എ​ലി​ൽ കാ​ണു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​പ്രേ​ഷ​ണം നി​രോ​ധി​ച്ച​ത്.

ചി​യ​ർ ഗേ​ൾ​സി​ന്‍റെ നൃ​ത്ത​വും മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന സ്ത്രീ​ക​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ത​ല മ​റ​യ്ക്കാ​ത്ത ഇ​രി​യ്ക്കു​ന്ന​തും ശ​രി​യ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് താ​ലി​ബാ​ന്‍റെ നീ​ക്കം.

അ​ഫ്ഗാ​നി​ലെ ദേ​ശീ​യ ടി​വി​യി​ലും റേ​ഡി​യോ​യി​ലും ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ മു​ൻ മാ​ധ്യ​മ മാ​നേ​ജ​രും പ​ക്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ​ബ്രാ​ഹിം മോ​മ​ൻ​ദും പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.