"ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കി​ട്ടി​യ ഫോ​ട്ടോ​യാ​യി​രു​ന്നു അ​ത്'; സു​ഹൃ​ത്ത് വ​ഞ്ചി​ച്ചെ​ന്ന് സെ​യ്ത​ല​വി
"ഫേ​സ്ബു​ക്കി​ല്‍​നി​ന്ന് കി​ട്ടി​യ ഫോ​ട്ടോ​യാ​യി​രു​ന്നു അ​ത്'; സു​ഹൃ​ത്ത് വ​ഞ്ചി​ച്ചെ​ന്ന് സെ​യ്ത​ല​വി
Monday, September 20, 2021 8:38 PM IST
കോ​ഴി​ക്കോ​ട്: തി​രു​വോ​ണം ബ​മ്പ​ർ അ​ടി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് ത​ന്നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത് സു​ഹൃ​ത്താ​ണെ​ന്ന് സെ​യ്ത​ല​വി. ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് സു​ഹൃ​ത്താ​യ അ​ഹ​മ്മ​ദ് വി​ശ്വ​സി​പ്പി​ച്ചു. അ​ഹ​മ്മ​ദ് പി​ന്നീ​ട് ഇ​ത് തി​രു​ത്തി​പ്പ​റ​ഞ്ഞി​ല്ലെ​ന്നും സെ​യ്ത​ല​വി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ ​വ​ർ​ഷ​ത്തെ തി​രു​വോ​ണം ബ​മ്പ​ർ ദു​ബാ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി സെ​യ്ത​ല​വി​ക്കെ​ന്നാ​യി​രു​ന്നു ആ​ദ്യം പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ലോ​ട്ട​റി അ​ടി​ച്ച​ത് തൃ​പ്പൂ​ണി​ത്തു​റ മ​ര​ട് സ്വ​ദേ​ശി​യും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ജ​യ​പാ​ല​നാ​ണെ​ന്ന് പി​ന്നീ​ട് തെ​ളി​യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഫേ​സ്ബു​ക്കി​ല്‍ നി​ന്ന് ല​ഭി​ച്ച ടി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ​യാ​ണ് താ​ന്‍ സെ​യ്ത​ല​വി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത​തെ​ന്ന് സു​ഹൃ​ത്ത് അ​ഹ​മ്മ​ദും പ​റ​ഞ്ഞു. ത​ന്‍റെ കൈ​യി​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ ഇ​ല്ലെ​ന്നും ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നും അ​റി​യി​ല്ലെ​ന്നും അ​ഹ​മ്മ​ദ് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.