ഓ​ണം ബം​പ​ർ പ്ര​വാ​സി​ക്ക്?
ഓ​ണം ബം​പ​ർ പ്ര​വാ​സി​ക്ക്?
Monday, September 20, 2021 1:41 PM IST
കോ​ഴി​ക്കോ​ട്: ഓ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി പ്ര​വാ​സി രം​ഗ​ത്ത്. സു​ഹൃ​ത്ത് വ​ഴി താ​ൻ എ​ടു​ത്ത ലോ​ട്ട​റി​ക്കാ​ണ് 12 കോ​ടി അ​ടി​ച്ച​തെ​ന്ന് വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി സെ​യ്ത​ല​വി പ​റ​യു​ന്നു. എ​ന്നാ​ൽ ലോ​ട്ട​റി ടി​ക്ക​റ്റ് ഇ​യാ​ളു​ടെ കൈ​വ​ശ​മി​ല്ല. സു​ഹൃ​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള ടി​ക്ക​റ്റ് ഇ​ന്ന് ത​ന്നെ ത​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നാ​ണ് സെ​യ്ത​ല​വി പ​റ​യു​ന്ന​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​ന് ഗു​ഗി​ൾ പേ ​സം​വി​ധാ​നം വ​ഴി പ​ണം അ​യ​ച്ചു​കൊ​ടു​ത്താ​ണ് ലോ​ട്ട​റി വാ​ങ്ങി​യ​തെ​ന്ന് സെ​യ്ത​ല​വി പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​ന​മെ​ന്ന് ഞാ​യ​റാ​ഴ്ച ത​ന്നെ സ്ഥി​രീ​ക​ര​ണം വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ഭാ​ഗ്യ​ശാ​ലി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.