തൊ​ടു​പു​ഴ​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു
തൊ​ടു​പു​ഴ​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു
Monday, September 20, 2021 9:43 AM IST
ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ​ര​സ്പ​രം ക​ത്തി​ക്കു​ത്ത്. ര​ണ്ടു​പേ​ർ​ക്ക് കു​ത്തേ​റ്റു. ഇ​ളം​ദേ​ശം സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ൽ, അ​ൻ​സ​ൽ എ​ന്നി​വ​രാ​ണ് പ​ര​സ്പ​രം കു​ത്തി​യ​ത്. കൂ​ലി​യെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സ​ലി​നെ ആ​ദ്യം തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ൻ​സ​ലി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കെ​തി​രേ​യും തൊ​ടു​പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.