തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു
തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു
Monday, September 20, 2021 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ടി ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ യാ​ത്രി​ക​ര്‍​ക്ക് പ​രി​ക്ക്. പ​ട്ടം പ്ലാ​മൂ​ട്ടി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​നി ശ​ര​ണ്യ​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ല്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.