"മ​ഹാ​ത്മാ​ഗാ​ന്ധി​യെ പോ​ലും വെ​റു​തെ വി​ട്ടി​ട്ടി​ല്ല': വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വ്
"മ​ഹാ​ത്മാ​ഗാ​ന്ധി​യെ പോ​ലും വെ​റു​തെ വി​ട്ടി​ട്ടി​ല്ല': വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വ്
Sunday, September 19, 2021 2:27 AM IST
മം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ക്ഷേ​ത്രം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹി​ന്ദു മ​ഹാ​സ​ഭ രം​ഗ​ത്ത്. മൈ​സൂ​രു​വി​ലെ പു​രാ​ത​ന​മാ​യ ഹി​ന്ദു ക്ഷേ​ത്രം ത​ക​ർ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തു​വ​ഴി ബി​ജെ​പി ഹി​ന്ദു​ക്ക​ളെ പി​ന്നി​ൽ​നി​ന്നു കു​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭ ക​ർ​ണാ​ട​ക സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ർ​മേ​ന്ദ്ര വി​മ​ർ​ശി​ച്ചു.

ഹി​ന്ദു​ക്ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യെ പോ​ലും വെ​റു​തെ വി​ട്ടി​ട്ടി​ല്ലെ​ന്നും ധ​ർ​മേ​ന്ദ്ര ഭീ​ഷ​ണി​പ്പെ​ടു​ത്തി. ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​നെ​തി​രെ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പോ​രാ​ട്ടം ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള ഒ​രു നാ​ട​കം മാ​ത്ര​മാ​ണ്. സം​ഘ​പരി​വാ​റി​നോ​ട് പു​ച്ഛം മാ​ത്ര​മാ​ണ് തോ​ന്നു​ന്ന​തെ​ന്നും ധ​ർ​മേ​ന്ദ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.