സം​സ്ഥാ​ന​ത്തി​ന് 9.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
സം​സ്ഥാ​ന​ത്തി​ന് 9.79 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
Saturday, September 18, 2021 7:39 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 9,79,370 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം 3,31,610, എ​റ​ണാ​കു​ളം 3,85,540, കോ​ഴി​ക്കോ​ട് 2,62,220 എ​ന്നി​ങ്ങ​നെ ഡോ​സ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യ​ത്.

കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ല​ഭ്യ​മാ​യ​തോ​ടെ മു​ഴു​വ​ന്‍ പേ​ര്‍​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​നു​ള്ള വാ​ക്സി​ന്‍ ഇ​പ്പോ​ള്‍ ത​ന്നെ ല​ഭ്യ​മാ​ണ്. വാ​ക്സി​നേ​ഷ​ന്‍ ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ന്ന​തി​നാ​ല്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് കു​റ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.