പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യെ സോ​ണി​യ തീ​രു​മാ​നി​ക്കും
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യെ സോ​ണി​യ തീ​രു​മാ​നി​ക്കും
Saturday, September 18, 2021 7:02 PM IST
അ​മൃ​ത്സ​ർ: പു​തി​യ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യെ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തീ​രു​മാ​നി​ക്കും. എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​മാ​ണ് സോ​ണി​യ ഗാ​ന്ധി​ക്ക് തീ​രു​മാ​നം​വി​ട്ട​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​പ്ര​ഖ്യാ​പി​ച്ച​ത്. ഗ​വ​ർ​ണ​റെ ക​ണ്ട് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റു​ക​യും ചെ​യ്തു. ത​ന്നെ അ​പ​മാ​നി​ച്ച് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​മ​രീ​ന്ദ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.