അ​മ​രീ​ന്ദ​ർ രാ​ജി​വ​ച്ചേ​ക്കും; പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി
അ​മ​രീ​ന്ദ​ർ രാ​ജി​വ​ച്ചേ​ക്കും; പ​ഞ്ചാ​ബ് കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി
Saturday, September 18, 2021 12:58 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ൾ​പ്പാ​ർ​ട്ടി ത​ർ​ക്കം തു​ട​രു​ന്ന പ​ഞ്ചാ​ബി​ൽ കോ​ണ്‍​ഗ്ര​സ് പു​തി​യ പ്ര​തി​സ​ന്ധി​യി​ൽ. മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജി​വ​ച്ച് പാ​ർ​ട്ടി വി​ട്ടേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ർ​ക്കം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മ​രീ​ന്ദ​റി​നോ​ട് രാ​ജി​വ​യ്ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം.

അ​മ​രീ​ന്ദ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 40 എം​എ​ൽ​എ​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. പ്ര​തി​സ​ന്ധി ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന് വൈ​കി​ട്ട് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ചേ​രും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​മ​രീ​ന്ദ​ർ ത​ന്‍റെ അ​ടു​പ്പ​ക്കാ​രാ​യ എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.

അ​പ​മാ​നം സ​ഹി​ച്ച് പാ​ർ​ട്ടി​യി​ൽ തു​ട​ര​ണോ എ​ന്ന ചി​ന്ത​യി​ലാ​ണ് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ അ​മ​രീ​ന്ദ​ർ. ഹൈ​ക്ക​മാ​ൻ​ഡ് നി​ല​പാ​ടി​ലു​ള്ള അ​തൃ​പ്തി അ​ദ്ദേ​ഹം സോ​ണി​യ ഗാ​ന്ധി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.