ക​ല​ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങ്; വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ച് സ​ർ​ക്കാ​ർ
ക​ല​ക​ൾ​ക്ക് കൂ​ച്ചു​വി​ല​ങ്ങ്; വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ച് സ​ർ​ക്കാ​ർ
Friday, September 17, 2021 7:42 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ വി​വാ​ദ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഈ ​മാ​സം ഒ​ൻ​പ​തി​ന് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റാ​ണ് പി​ൻ​വ​ലി​ച്ച​ത്.

സാ​ഹി​ത്യ സം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ അ​പേ​ക്ഷ ന​ല്ക​ണ​മെ​ന്നായിരുന്നു നിർദേശം. ഇ​ത് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു വി​മ​ർ​ശ​നം ഭ​ര​ണ -പ്ര​തി​പ​ക്ഷ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ നി​ന്നും ഉ​ർ​ന്നി​രു​ന്നു.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​ത്ര​ക്കു​റി​പ്പി​ൽ അറിയിച്ചു. ക​ലാ​കാ​ര​ന്മാ​രു​ടെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം ത​ട​യാ​നു​ള്ള ഒ​രു നീ​ക്ക​വും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.