ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ൻ
ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് സു​രേ​ന്ദ്ര​ൻ
Friday, September 17, 2021 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: ലൗ ​ജി​ഹാ​ദ് ഉ​ണ്ടെ​ന്ന് സി​പി​എം സ​മ്മ​തി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യം ഉ​ന്ന​യി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. പാ​ലാ ബി​ഷ​പ്പി​ന്‍റെ വാ​ക്കു​ക​ളെ സി​പി​എം ആ​ദ്യം ത​ള്ളി​യ​ത് എ​ന്തു​കൊ​ണ്ടാ​ണ്. നി​ല​പാ​ടി​ലെ ഇ​ര​ട്ട​ത്താ​പ്പ് സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്‌​ലിം സം​ഘ​ട​ന​ക​ളി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ൾ ക​ട​ന്നു​ക​യ​റി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നെ​ന്നു​വെ​ന്നും താ​ലി​ബാ​നെ പോ​ലും പി​ന്തു​ണ​യ്ക്കു​ന്ന ച​ർ​ച്ച​ക​ൾ കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഗൗ​ര​വ​മേ​റി​യ കാ​ര്യ​മാ​ണെ​ന്നും സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നാ​യി ന​ൽ​കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എ​മ്മി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രം​ഗ​ത്തു​വ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.