റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ആ​ർ.​വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​ആ​ർ.​വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
Friday, September 17, 2021 12:59 PM IST
കൊ​ച്ചി: റി​ട്ട​യേ​ർ​ഡ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഔ​ഷ​ധി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന കെ.​ആ​ർ.​വി​ശ്വം​ഭ​ര​ൻ (72) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ മാ​വേ​ലി​ക്ക​ര കു​ന്നം സ്വ​ദേ​ശി​യാ​ണ്.

കാ​ന​റാ ബാ​ങ്കി​ൽ ഓ​ഫീ​സ​റാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ത​ഹ​സി​ൽ​ദാ​രാ​യി പ്ര​വേ​ശി​ച്ചു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ക​ള​ക്ട​റാ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ജ്യു​ക്കേ​ഷ​ൻ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യും ടെ​ൽ​ക്, റ​ബ​ർ​മാ​ർ​ക്ക് എം​ഡി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി​യി​ലാ​ണ് സ​ർ​വീ​സ് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.