ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മം: പാ​ല​ക്കാ​ട് ര​ണ്ടു പേ​ർ പി​ടി​യി​ൽ
ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മം: പാ​ല​ക്കാ​ട് ര​ണ്ടു പേ​ർ പി​ടി​യി​ൽ
Friday, September 17, 2021 5:24 AM IST
പാ​ല​ക്കാ​ട്: ച​ന്ദ​നം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ട്ട​പ്പാ​ടി​യി​ല്‍ നി​ന്ന് ച​ന്ദ​ന​വു​മാ​യി വ​ന്ന ഇ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് മേ​ലാ​മു​റി​യി​ല്‍ വെ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. 15 ക​ഷ​ണ​ങ്ങ​ളാ​ക്കി​യാ​ണ് ച​ന്ദ​ന​മു​ട്ടി​ക​ള്‍ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

മ​ണ്ണാ​ര്‍​ക്കാ​ട് ച​ങ്ങ​ലീ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​സി​ല്‍, തെ​ങ്ക​ര കൈ​ത​ച്ചി​റ സ്വ​ദേ​ശി സു​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​തി​ക​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.