ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​രാ​ക്ര​മ​ണം; സൈ​നി​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​രാ​ക്ര​മ​ണം; സൈ​നി​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു
Friday, September 17, 2021 4:42 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ ഐ​എ​സ് ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദി​യാ​ല പ്ര​വി​ശ്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഐ​എ​സ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ജ​വാ​ല​യി​ൽ ഇ​റാ​ക്കി സൈ​ന്യ​ത്തെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​തി​ല്‍ സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ടു​ക​യും, നി​ര​വ​ധി സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

പ്ര​വി​ശ്യ​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഗ്രാ​മ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. റോ​ഡ​രി​കി​ല്‍ ഭീ​ക​ര​ര്‍ സ്ഥാ​പി​ച്ച സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.