കാ​രാ​ത്തോ​ട്ടെ പ​രി​പ്പ് ഈ​ഡി​ക്കു​ടു​ക്ക​യി​ല്‍ വെ​ന്തി​ല്ല; കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പ​രി​ഹ​സി​ച്ച് ജ​ലീ​ൽ
കാ​രാ​ത്തോ​ട്ടെ പ​രി​പ്പ് ഈ​ഡി​ക്കു​ടു​ക്ക​യി​ല്‍ വെ​ന്തി​ല്ല; കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പ​രി​ഹ​സി​ച്ച് ജ​ലീ​ൽ
Thursday, September 16, 2021 10:26 PM IST
മ​ല​പ്പു​റം: ച​ന്ദ്രി​ക ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി​ക്കു മു​ന്നി​ൽ ചോ​ദ്യ​ചെ​യ്യ​ലി​നു ഹാ​ജ​രാ​യ​തി​നു പി​ന്നാ​ലെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പ​രി​ഹ​സി​ച്ച് കെ.​ടി ജ​ലീ​ൽ എം​എ​ൽ​എ. കാ​രാ​ത്തോ​ട്ടെ പ​രി​പ്പ് ഈ​ഡി​ക്കു​ടു​ക്ക​യി​ൽ വെ​ന്തി​ല്ലെ​ന്ന് ജ​ലീ​ൽ പ​രി​ഹ​സി​ച്ചു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ ആ​ക്ര​മ​ണം.

ച​ന്ദ്രി​ക​യി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​കാ​ൻ മൂ​പ്പ​രെ​ത്തി. കാ​ലം പോ​യ പോ​ക്കെ​യ്. തെ​റ്റി​ദ്ധ​രി​ച്ചാ​രും വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യേ​ണ്ട. വ​ഴി​യി​ൽ ത​ട​യു​ക​യും വേ​ണ്ട. വെ​റു​തെ ഒ​ന്ന് ഓ​ർ​മ്മി​പ്പി​ച്ച​താ- ജ​ലീ​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.