സി​എ​സ്ഐ ബി​ഷ​പ്പി​നെ​യും താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മി​നെ​യും സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
സി​എ​സ്ഐ ബി​ഷ​പ്പി​നെ​യും താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മി​നെ​യും സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
Thursday, September 16, 2021 5:29 PM IST
കോ​ട്ട​യം: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പ് ഡോ. ​മ​ല​യി​ല്‍ സാ​ബു കോ​ശി ചെ​റി​യാ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​ന്ദ​ർ​ശി​ച്ചു. താ​ഴ​ത്ത​ങ്ങാ​ടി ഇ​മാ​മു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച ബി​ഷ​പ്പി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഭി​ന​ന്ദി​ച്ചു. സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ച​തി​ലൂ​ടെ ബിഷപ്പ് കേ​ര​ള​ത്തി​ന്‍റെ ക​ണ്ണു​തു​റ​പ്പി​ച്ച​താ​യി സ​തീ​ശ​ൻ പ​റ​ഞ്ഞു.

താ​ഴ​ത്ത​ങ്ങാ​ടി ഇ​മാം ഷം​സു​ദ്ദീ​ന്‍ മ​ന്നാ​നി ഇ​ല​വു​പാ​ല​ത്തെ​യും സ​തീ​ശ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. പാ​ലാ ബി​ഷ​പ്പു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യ​തി​നാ​ലാ​ണ് ബി​ഷ​പ്പി​നെ കാ​ണാ​ത്ത​ത്. കാ​ണേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ൽ താ​ൻ തീ​ർ​ച്ച​യാ​യും കാ​ണു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.