ഗു​ണ്ടാ നേ​താ​വ് മ​ര​ട് അ​നീ​ഷും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
ഗു​ണ്ടാ നേ​താ​വ് മ​ര​ട് അ​നീ​ഷും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
Thursday, September 16, 2021 4:00 PM IST
പാ​ല​ക്കാ​ട്: കു​പ്ര​സി​ദ്ധ ഗു​ണ്ട നേ​താ​വ് മ​ര​ട് അ​നീ​ഷി​നെ​യും ര​ണ്ട് കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. ല​ഹ​രി ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ഇ​വ​രെ വ​ല​യി​ലാ​യ​ത്.

അ​നീ​ഷി​ന്‍റെ കൂ​ട്ടാ​ളി​ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഷി​നു പീ​റ്റ​ർ, ചി​റ്റൂ​ർ സ്വ​ദേ​ശി​യാ​യ വ​രു​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് മ​ര​ട് അ​നീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.