Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ശിൽപിയെയും പറ്റിച്ചു..! മോൻസൺ ത...
കോടിയേരിയുടെ കടുംകൈ! വെട്ടിനിര...
പഞ്ചാബിൽ എന്തും സംഭവിക്കാം..! എല...
പുലിക്കുട്ടിയെ അവശനിലയിൽ കണ്ട...
യുവതിയെ കത്തിക്കാൻ ശ്രമിച്ച് ഭർ...
പെണ്‍കുട്ടികളെ ഇടിച്ചിട്ടു കടന...
Previous
Next
Latest News
Click here for detailed news of all items
എംഡിഎംഎ കാമുകിമാർ! പണം ഇറക്കുന്നത് ഷബ്ന, കച്ചവടം ത്വയ്ബ
Thursday, September 16, 2021 3:43 PM IST
ആലുവ: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നു മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ സാമ്പത്തിക ഉറവിടം തേടിയുള്ള എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ക്ലൈമാക്സിലേക്ക്.
കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫബാസ്, ശ്രീമോൻ എന്നിവർ അവരുടെ കാമുകിമാരെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് കൊഴുപ്പിച്ചിരുന്നതെന്നു കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിഫാൻ താജിനെ ചോദ്യം ചെയ്തതിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി കേന്ദ്രമാക്കിയ ലഹരി മാഫിയയുടെ പ്രധാന സാമ്പത്തിക സഹായിയായ ഷിഫാൻ വിവിധ ബാങ്കുകളിൽനിന്നും ഒന്നാം പ്രതി ഫബാസിന്റെ കാമുകി ഷബ്നയുടെ അക്കൗണ്ടിലേക്കാണ് ഇടപാടുകൾക്കായി പണം കൈമാറിയിരുന്നത്. സംഘത്തിനു വേണ്ടി രണ്ടാം പ്രതി ശ്രീമോൻ തന്റെ കാമുകി ത്വയ്ബ ഔലാദിനെയും തന്ത്രത്തിൽ മയക്കുമരുന്നു കടത്തിനു മറയാക്കുകയായിരുന്നു.
ഷബ്നയുടെ അക്കൗണ്ട്
ഫബാസിന്റെയും ഷബ്നയുടെയും അക്കൗണ്ടുകളിലായി ഷിഫാനടക്കമുള്ളവർ അരക്കോടിയോളം രൂപയുടെ ഇടപാട് നടത്തിയിരിക്കുന്നതായാണ് വിവരം. കാക്കാനാടുള്ള അപ്പാർട്ട്മെന്റിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒൺലൈൻ വിപണനത്തിന്റെ പേരിലായിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ ഷിഫാൻ കൊച്ചിയിൽ തങ്ങിയിരുന്നത്.
അറസ്റ്റിലായ ലഹരി മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു അന്വേഷണ സംഘം മൊഴിയെടുക്കാൻ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂസലെന്യേ ത്വയ്ബ
തിരുവല്ല സ്വദേശിയും ഭർതൃമതിയുമായ ത്വയ്ബ ജോലി തേടിയാണ് കൊച്ചിയിലെത്തിയത്. കാക്കാനാടുള്ള ഡോർ ടു ഡോർ ഡെലിവറി സ്ഥാപനത്തിന്റെ മനേജർ എന്നു പരിചയം നടിച്ചു ശ്രീമോൻ ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ത്വയ്ബയെ വശത്താക്കുകയായിരുന്നു.
ഇവരെ പെയിംഗ് ഗസ്റ്റായി സ്വന്തം ഫ്ലാറ്റിൽ താമസിപ്പിച്ചാണ് ശ്രീമോൻ കച്ചവടം കൊഴുപ്പിച്ചത്. ത്വയ്ബ താമസിച്ചിരുന്ന കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിലെത്തിച്ചു ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇവിടങ്ങളിലെല്ലാം കേസിലെ മറ്റു പ്രതികളുമായി ഇവർ തങ്ങിയിരുന്നതായി കണ്ടെത്തുകയും ചെയ്തു. സംഘത്തിന്റെ ലഹരി വില്പനയിൽ ത്വയ്ബയ്ക്കുള്ള നിർണായക പങ്കും തെളിഞ്ഞിട്ടുണ്ട്.
ആർഭാട ജീവിതം
കേസിലെ പ്രധാന പ്രതികളായ ഫബാസിനെയും ശ്രീമോനേയും ലഹരിക്കടത്തുമായി ബന്ധപ്പെട്ടു ചെന്നൈയിലും പോണ്ടിച്ചേരിയിലും തെളിവെടുപ്പിനെത്തിച്ചപ്പോഴും കാമുകിമാരുടെ പങ്ക് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിരുന്നു.
ഇവർ കോട്ടേജുകളിൽ ദമ്പതികളെ പോലെ അടിപൊളിയായിട്ടാണ് തങ്ങിയിരുന്നത്. യുവതികളടക്കമുള്ള സംഘം ഇവിടെ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
അജ്മൽ പ്രതി
എക്സൈസ് ഉദ്യോഗസ്ഥരിൽ ഭിന്നത രൂക്ഷമാക്കിയ, കോടികൾ വിലമതിക്കുന്ന എംഡിഎംഎയെന്ന മാരകമയക്കുമരുന്നു കൊച്ചിയിൽ കണ്ടെടുത്ത കേസിന്റെ അന്വേഷണം പഴുതുകളടച്ചു തുടരുകയാണ്.
എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന് നേതൃത്വം നൽകുന്നത് എറണാകുളം ജോയിന്റ് കമ്മീഷണർ കെ.എ. നെൽസൺ, അസി. കമ്മീഷണർ സി.എം. കാസിം എന്നിവരടങ്ങിയ പ്രത്യേക സംഘമാണ്. ആദ്യം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത കാസർഗോഡ് സ്വദേശി അജ്മലിനെ പ്രതിചേർത്തു കൊണ്ടുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്. പ്രതികളുടെ മൊബൈൽ ഫോൺ റിക്കാർഡുകളുടെ പരിശോധനയും തുടരുന്നു.
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ശിൽപിയെയും പറ്റിച്ചു..! മോൻസൺ തരാനുള്ളത് 75 ലക്ഷം രൂപയെന്ന് ശിൽപി സുരേഷ്
കോടിയേരിയുടെ കടുംകൈ! വെട്ടിനിരത്തലിൽ അങ്കക്കലി പൂണ്ട് ബേബിപക്ഷം
പഞ്ചാബിൽ എന്തും സംഭവിക്കാം..! എല്ലാ ചോദ്യങ്ങൾക്കും നാളെ ഉത്തരമെന്ന് കേജരിവാൾ
പുലിക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി
യുവതിയെ കത്തിക്കാൻ ശ്രമിച്ച് ഭർതൃസഹോദരൻ വിഷം കഴിച്ചു
പെണ്‍കുട്ടികളെ ഇടിച്ചിട്ടു കടന്നുകളഞ്ഞു; സ്കൂട്ടർ യാത്രികനെ തെരഞ്ഞു പോലീസ്
വില്ലൻ വവ്വാൽ തന്നെ; നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു
രാജ്യത്ത് 18,870 പേർക്ക് കൂടി കോവിഡ്
മോൻസന് പിണറായി സർക്കാർ സംരക്ഷണം നൽകി: രൂക്ഷമായി പ്രതികരിച്ച് കെ. സുധാകരൻ
ഇന്ത്യയെ നശിപ്പിക്കാൻ പാക് സൈന്യം പരിശീലനം നൽകി; ഭീകരന്റെ വെളിപ്പെടുത്തൽ
എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകണം; കെപിസിസിയോട് രാഹുൽ
ഹൃദയദിനത്തിൽ ഹൃദയാഘാതം..! 21 കോടി മോഹവില പറഞ്ഞ "സുൽത്താൻ' ഓർമയായി
പൊൻകുന്നത്ത് ലോറി മറിഞ്ഞു
കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
പിടിപാടുണ്ടോ? ഫോൺ പോലീസ് ചോർത്തി നല്‍കും! മോന്‍സന്റെ ഓഡിയോ ക്ലിപ്പ് ഞെട്ടിക്കുന്നത്
കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടി മരിച്ച നിലയിൽ; ദുരൂഹത
ബംഗളൂരുവിൽ ഒരു കോളജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്
പഞ്ചാബിനായി എന്തും ത്യജിക്കാൻ തയാർ, സത്യത്തിനായി പൊരുതും: സിദ്ദു
സ്വർണ വിലയിൽ മാറ്റമില്ല
ആർഭാടത്തിൽ പോയി മയങ്ങരുത്: സുധാകരന് ഉപദേശവുമായി പന്ന്യൻ
ഐഎസിലേക്കു നയിക്കുന്ന പുസ്തകം! പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യം
നടന്നത് സൂപ്പർ തട്ടിപ്പ്, സുധാകരന് ശാസ്ത്രാവബോധം തീരെയില്ലെന്നും വിജയരാഘവൻ
അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടറിടിച്ച് നഴ്സ് മരിച്ചു
കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതി മരിച്ച നിലയിൽ
ഇതു ചെയ്തതു ഡോക്ടർ തന്നെയോ! മുറിവിലെ മുടി നീക്കാതെ സ്റ്റാപ്ലർ; മുഖ്യമന്ത്രിക്കും പരാതി
ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ
കനയ്യകുമാറിന് രാഹുൽ നൽകിയത് വൻ ഓഫർ, വീണു പോയതാകാം: മുഹമ്മദ് മുഹ്സിൻ
നിറം മാറുന്നവരുമായി ബന്ധം പാടില്ലായിരുന്നു; നേതൃത്വത്തെ പരിഹസിച്ച് മനീഷ് തിവാരി
"ലാലേട്ടനെ ഞാനാണ് പരിചയപ്പെടുത്തിയത്'; മോൻസനുമായുള്ള ബാലയുടെ അഭിമുഖം
പരീക്ഷിച്ചത് ഹൈപ്പർ സോണിക് മിസൈൽ; ആവനാഴി നിറച്ച് ഉത്തര കൊറിയ
പ്രണയിച്ചതിന് "പരസ്യ ശിക്ഷ'! കൗമാരക്കാരെ മുഖത്ത് കരിപുരട്ടി, ഷൂ മാല ഇട്ട് നടത്തിച്ചു
ഷെരീഫിന്റെ അദ്ഭുതങ്ങൾ തുടരുന്നു; റയൽ മാഡ്രിഡും മുട്ടുമടക്കി
ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലയാളി യുവാവ് മണിപ്പൂരിൽ പിടിയിൽ
സിദ്ധുവിന്റെ രാജി സ്വീകരിച്ചിട്ടില്ല; പ്രശ്നങ്ങൾ പരിഹരിക്കും: പഞ്ചാബ് എംഎൽഎ
ബംഗളൂരുവിൽ ഇലക്ട്രോണിക്സ് വർക്ക്ഷോപ്പിൽ തീപിടിത്തം
ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു മരണം; ഒരാളെ കാണാതായി
ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ
പാലക്കാട്ട് നാല് കുട്ടികളെ കാണാതായതായി പരാതി
കീറൻ അടിയുമായി ഹാർദികും പൊള്ളാർഡും; മുംബൈയ്ക്കു ജയം
സെസി സേവ്യർ കാണാമറയത്ത്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
കണ്ണൂർ ജയിലിലേക്കു മാറണം: കൊടി സുനി നിരാഹാരത്തിൽ

State & City News
ബാല- അമൃത വിവാഹ മോചനത്തിലും മോൻസന്റെ ഇടപെടൽ
മോന്‍സനെ ചോദ്യം ചെയ്തു തുടങ്ങി, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഇതാ വ്യാജ മനുഷ്യാവകാശ കമ്മീഷൻ! പരാതി സ്വീകരിക്കൽ, ഒത്തു തീർപ്പാക്കൽ, പണം തട്ടൽ
ചിദംബരത്തിനു "തോന്നലുകൾ' ഉണ്ടാകുന്ന വിധം!
കുടുംബശ്രീക്കാർക്കു പുതിയ ജോലി! മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് കൂട്ടണം!

More from other section
തെരഞ്ഞെടുപ്പു തോൽവി: എറണാകുളത്ത് സിപിഎമ്മില്‍ കൂട്ടത്തോടെ വെട്ടിനിരത്തല്‍
Kerala
പഞ്ചാബിൽ കൂട്ടരാജി
National
ടാങ്കർ ഓടിക്കാൻ ആളില്ല; ബ്രിട്ടനിൽ പെട്രോൾ ക്ഷാമം
International
ഗോൾഡ്, സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്കു സെബിയുടെ അനുമതി
Business
പാളയത്തിൽ പട: കോഹ്ലിക്കെതിരേ ബിസിസിഐയിൽ അശ്വിൻ പരാതി നൽകി
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top